തിരയുക

Vatican News
VATICAN-RELIGION-POPE-AUDIENCE-EUROMOOT VATICAN-RELIGION-POPE-AUDIENCE-EUROMOOT  (AFP or licensors)

സ്വര്‍ഗ്ഗാരോപണ വീഥികള്‍ @pontifex

ആഗസ്റ്റ് 15-Ɔο തിയതി, വ്യാഴാഴ്ച - പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സ്വര്‍ഗ്ഗാരോപണത്തിന്‍റെ സന്ദേശം

സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“നസ്രത്തില്‍ മറിയം പ്രഖ്യാപിച്ച “സമ്മത”ത്തോടെയാണ് അവളുടെ സ്വര്‍ഗ്ഗാരോപണത്തിന് തുടക്കമായത്. അതുപോലെ ദൈവത്തിനു നാം നല്കുന്ന ഓരോ “സമ്മത”വും സ്വര്‍ഗ്ഗത്തിലേയ്ക്കും നിത്യജീവനിലേയ്ക്കുമുള്ള പടികളാണ്. എന്തെന്നാല്‍ നാമെല്ലാവരും അവിടുത്തോടുകൂടെ, അവിടുത്തെ ഭവനത്തില്‍ ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്!”

Mary's journey to Heaven began with that "yes" pronounced at Nazareth. Every “yes” to God is a step towards Heaven, towards eternal life. Because the Lord wants us all with Himself, in His house!

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

15 August 2019, 14:59