തിരയുക

Vatican News
VATICAN-POPE-AUDIENCE 28.08.19 VATICAN-POPE-AUDIENCE 28.08.19 

സത്യത്തിനായി ജീവിക്കാം! @pontifex

ആഗസ്റ്റ് 29-Ɔο തിയതി വ്യാഴാഴ്ച - സ്നാപകന്‍റെ സ്വര്‍ഗ്ഗത്തിലെ ജന്മനാളും രക്തസാക്ഷിത്വദിനവും

സ്നാപക യോഹന്നാന്‍റെ രക്തസാക്ഷിത്വത്തിന്‍റെ അനുസ്മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“സത്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യംവഹിച്ച വിശുദ്ധ സ്നാപക യോഹന്നാനേ,  ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!”

Saint John the Baptist who bore witness to the Messiah by dying for the truth, pray for us!

‌ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം ‘ട്വിറ്റര്‍’ സംവാദകരുമായി പങ്കുവച്ചു.
 

translated by fr william nellikkal 

29 August 2019, 16:24