തിരയുക

Patron of priests St. John Maria Vianney, Cure d'Ars Patron of priests St. John Maria Vianney, Cure d'Ars  (Joachim Schäfer - Ökumenisches Heiligenlexikon)

മരിയ വിയാനിയുടെ തിരുനാളില്‍ #ToMyBrotherPriests

4 ആഗസ്റ്റ് 2019 - ആര്‍സിലെ വികാരിയുടെ 160-Ɔο ചരമവാര്‍ഷികം.

"ആര്‍സിലെ വികാരി" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ മേരി വിയാന്നിയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“ദൈവത്തിന്‍റെയും അവിടുത്തെ ജനത്തിന്‍റെയും സേവനത്തില്‍ വ്യാപൃതരായിരിക്കുന്ന  വൈദികര്‍ക്കെല്ലാവര്‍ക്കും  വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളില്‍ ഞാന്‍ എഴുതുന്നത്, നിങ്ങളുടെ പൗരോഹിത്യ ജീവിതത്തിന്‍റെ താളുകള്‍ മനോഹരമായി കുറിക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്നാണ്.” #ToMyBrotherPriests

On the feast of the saintly Curé d'Ars, I write to all of you who, carrying out your mission in service to God and His people, write the most beautiful pages of priestly life. #ToMyBrotherPriests

ഇംഗ്ലിഷ് ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍‍ത്തു.

കൂടാതെ  ലോകത്തെ വൈദികര്‍ക്കായി  ഇന്നാളില്‍ പാപ്പാ ഫ്രാന്‍സിസ്  പ്രസിദ്ധപ്പെടുത്തിയ ഒരു നീണ്ട തുറന്ന കത്തിന്‍റെ "ലിങ്കും" നല്കിയിരുന്നു:  

http://w2.vatican.va/content/francesco/en/letters/2019/documents/papa-francesco_20190804_lettera-presbiteri.html


 

04 August 2019, 15:34