തിരയുക

Vatican News
160th Anniversary of the death of St. John Maria Vianney, patron of parish priests 160th Anniversary of the death of St. John Maria Vianney, patron of parish priests 

വിയാനിയുടെ അനുസ്മരണത്തില്‍ നന്ദിയോടെ #ToMyBrotherPriests

4 ആഗസ്റ്റ് 2019 - ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ 160-Ɔο ചരമവാര്‍ഷികം.

വിശുദ്ധ മരിയ ജോണ്‍ വിയാനിയുടെ സ്മരണയില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കായ് കണ്ണിചേര്‍ത്ത രണ്ടാമത്തെ സാമൂഹ്യശ്രൃംഖല സന്ദേശം :

“ദൈവത്തിനു സന്തോഷപുരസരം ജീവിതങ്ങള്‍ സമര്‍പ്പിച്ച നിങ്ങള്‍ക്കു നന്ദിപറയുന്നു. ജീവിതത്തില്‍ വീണുപോയ സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തിയതിനും, അവരുടെ മുറിവുകള്‍ പരിചരിച്ചതിനും, അവരോടു സ്നേഹവും കാരുണ്യവും പ്രകടമാക്കിയതിനും നന്ദിയര്‍പ്പിക്കുന്നു.”
#ToMyBrotherPriests

Thank you for the joy with which you have offered your lives. Thank you for all the times you welcomed those who have fallen, caring for their wounds and showing tenderness and compassion. #ToMyBrotherPriests

ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.
 

05 August 2019, 16:34