തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media )

അനിശ്ചിതത്വത്തിലും ദൈവം നമ്മെ അനുസ്മരിക്കുന്നു.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"അകത്തും പുറത്തും നമുക്ക് അനുഭവപ്പെടുന്ന അനിശ്ചിതത്വത്തിലും, കർത്താവ്  നമ്മെ ഓർക്കുന്നു എന്ന് നമുക്ക് ഒരു ഉറപ്പ് നൽകുന്നു.” ആഗസ്റ്റ് 20ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Nell’incertezza che avvertiamo fuori e dentro, il Signore ci dà una certezza: Egli si ricorda di noi.

FR: Dans notre incertitude intérieure et extérieure, le Seigneur nous donne une certitude : Il se souvient de nous.

DE: In der Ungewissheit, die wir außen und innen wahrnehmen, schenkt uns der Herr eine Gewissheit: er gedenkt unser.

ES: En la incertidumbre que sentimos fuera y dentro, el Señor nos da una certeza: Él se acuerda de nosotros.

PT: Na incerteza que sentimos dentro e fora de nós, o Senhor nos dá uma certeza: Ele se recorda de nós.

EN: In the uncertainty that we feel both inside and out, the Lord gives us a certainty. : He remembers us
LN: In dubiis quae sive intra sive extra animadvertimus, unam fidem nobis praestat Dominus certam: Ipse recordatur nostrum.

20 August 2019, 16:07