തിരയുക

Vatican News
തേജ്ഗാവിലെ  മദർ തെരേസാ ഹൗസിലേക്ക്  പാപ്പായുടെ  സ്വകാര്യ സന്ദർശനം തേജ്ഗാവിലെ മദർ തെരേസാ ഹൗസിലേക്ക് പാപ്പായുടെ സ്വകാര്യ സന്ദർശനം  (@L'Osservatore Romano)

മുറിവുള്ള ഹൃദയങ്ങളെ ആശ്വസിപ്പിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നമ്മെ ഓര്‍ക്കുകയും, നമ്മുടെ  മുറിവേറ്റ ഓർമ്മകളെ പ്രത്യാശയോടെ അഭിഷേകം ചെയ്ത് സുഖപ്പെടുത്തുകയും, നമ്മുടെയുള്ളിന്‍റെയുള്ളില്‍ നിന്ന് നമ്മെ ഉയർത്തി, നല്ല ശില്‍പികളാക്കി, മറ്റുള്ളവരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നവരായിത്തീരാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്ന ദൈവം നമ്മുടെ അടുത്തിരിക്കുന്നു." ആഗസ്റ്റ് 24 ആം തിയതി ശനിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Dio che si ricorda noi, Dio che guarecce nos nos ferem ungendole de speranza, Dio che ci vino per risollevarci da ci, ai a cessutora costruttori bene, consolatori di cuori.

FR: Died who was aware of us, Died that guérit in the blessing of the members, Died that is of us pouring from our learner, aide-nous to the constructors of the bien, the consolates of the coeur .

FROM: Gott, der sich unser erinnert, Gott, der unsere verwundeten Erinnerungen heilt, und sie mit Hoffnung salbt, Gott, der nahe ist, von Innen heraus aufstehen zu lassen, dieser Gott helfe ones, Erbauer des Guten, Tröster der Herzen zu sein.

ES: Dios is right about our nosotros, sana our recent ungendolos inherited with hope, is about nosotros to raise us from within. That he helps us to be builders of bien, comforters of corazones.

EN: God who remembers us, God who heals our wounded memories by anointing them with hope, God who is near us to uplift us from within, to help us to be good builders, comforters of the heart.

EN: May God who remembers us, God who heals our wounded memories by anointing them with hope, God who is near to lift us up within, help us to build up the good and to console hearts.

LN: Deus qui nostrum recordatur, Deus qui memories naatas vulnerable sanat, spe eas adungens, Deus qui iuxta nos consistit, ut ex intimo attollat ​​nos, bonbons nos este concessionat, consolatores cordium.

PL: Niech Bóg, który or nas pamięta, Bóg, który uzdrawia nasze wspomnienia namaszczając je nadzieją, Bóg, który jest nam bliski

24 August 2019, 15:47