തിരയുക

Pope Francis at the Scholas Occurrentes organization - to fight social injustice Pope Francis at the Scholas Occurrentes organization - to fight social injustice 

അടിമത്വത്തിന് എതിരായ രാജ്യാന്തരദിനം

ആഗസ്റ്റ് 23-Ɔο തിയതി വെള്ളി - അടിമത്വത്തിന് എതിരെയും അത് ഉന്മൂലനംചെയ്യാനുമുള്ള യുഎന്‍ ദിനം.

അടിമത്വത്തിനെതിരെയുള്ള ആഗോള നീക്കത്തെ പിന്‍തുണച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്ത സന്ദേശം ചുവടെ ചേര്‍ക്കുന്നു :

“നാമെല്ലാവരും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാകയാല്‍ ഒരേ അന്തസ്സുള്ളവരാണ്. അടിമത്തം നിര്‍ത്തലാക്കാം!” #IDRSTA

All of us have been created in the image and likeness of God and have the same dignity. Let us stop slavery! #IDRSTA
# International Day of Remembering Slave Trade & its Abolition – 23 August 2019 - organized by the United Nations Organization.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2019, 17:17