തിരയുക

Vatican News
പരിശുദ്ധ കർമ്മല മാതാവിന്‍റെ  ചിത്രം പരിശുദ്ധ കർമ്മല മാതാവിന്‍റെ ചിത്രം 

കുരിശിന്‍റെ ചാരെ നിൽക്കുന്നതാണ് സഭ.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"കർമ്മല മാതാവിന്‍റെ തിരുനാൾ ദിനമായ ഇന്ന് ക്രിസ്തുവിന്‍റെ  കുരിശിന്‍റെ ചാരെ നിൽക്കുന്ന കന്യകയെ ധ്യാനിക്കാം. ക്രിസ്തുവിനു സമീപത്തായിരിക്കുക ഇത് തന്നെയാണ് സഭയുടെ ഇടവും." ജൂലൈ 16 ആം തിയതി, ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം എന്ന  #OurLadyofMountCarmel ഹാന്‍ഡിലില്‍ പങ്കുവച്ചു.

IT: Oggi, festa della #MadonnadelMonteCarmelo, contempliamo la Vergine che sta accanto alla Croce di Cristo. Quello è anche il posto della Chiesa: vicino a Cristo.

FR: Aujourd'hui, en la fête de #NotreDameduMontCarmel, contemplons la Vierge qui se tient près de la Croix du Christ. C'est aussi la place de l'Église : près du Christ.

ES: Hoy, fiesta de la #VirgendelCarmen, contemplamos a Nuestra Señora junto a la Cruz de Cristo. Ese es también el lugar de la Iglesia: al lado de Cristo.
PT: Hoje, festa da #NossaSenhoradoCarmo, contemplamos Nossa Senhora que está ao lado da Cruz de Cristo. Esse é também o lugar da Igreja: perto de Cristo.

LN: Hodie, festum Beatae Mariae Virginis de Monte Carmelo, Virginem contemplamur iuxta Crucem Christi adstantem. Locus Ecclesiae quoque illic est: iuxta Christum.

DE: Heute, am Gedenktag #UnsererLiebenFrauAufDemBergeKarmel, betrachten wir Maria unter dem Kreuz Christi. Das ist auch der Platz der Kirche: nahe bei Christus.
EN: Today, the Feast of #OurLadyofMountCarmel, we contemplate the Virgin who stands beside the Cross of Christ. That is also the place of the Church: close to Christ.

PL: Dziś w święto #MatkiBożejzGóryKarmel, kontemplujemy Maryję Pannę, która stoi pod krzyżem Chrystusa. Takie jest też miejsce Kościoła: blisko Chrystusa.

16 July 2019, 12:44