തിരയുക

Vatican News
When Pope Francis met scouts in Vatican When Pope Francis met scouts in Vatican 

യേശു എന്‍റെ ജീവനാഥന്‍ @pontifex

ജൂലൈ 25-Ɔ൦ തിയതി വ്യാഴം - ഒരു അവധിക്കാല ട്വിറ്റര്‍ സന്ദേശം.

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’  :

“അങ്ങെന്‍റെ ജീവനാഥനാണ് യേശുവേ,” എന്ന് എല്ലാദിവസവും അവിടുത്തോടു പറയുന്ന സാക്ഷികളെയാണ് ക്രിസ്തു അന്വേഷിക്കുന്നത്.”

Jesus looks for witnesses who say to Him every day: "Lord, you are my life".

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.
അവധിക്കാലത്ത് ‘ട്വിറ്റു’കള്‍ ഇല്ലാതിരുന്നിട്ട് ഇന്നു വ്യാഴാഴ്ച കണ്ണിചേര്‍ത്ത “യേശുവേ, അങ്ങെന്‍റെ ജീവനാഥനാണ്” എന്ന ചിന്ത പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരു വ്യക്തിഗത പ്രാര്‍ത്ഥനയോ, സുകൃതജപമോ ആയിരിക്കാം.

 

25 July 2019, 18:10