തിരയുക

Vatican News
മനുഷ്യക്കടത്തിനെ അവസാനിപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം മനുഷ്യക്കടത്തിനെ അവസാനിപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം  

മനുഷ്യക്കടത്തിലകപ്പെട്ട സഹോദരങ്ങളെ സഹായിക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"മനുഷ്യക്കടത്തിന്‍റെ ഇരകളെ സ്വതന്ത്രരാക്കാനും, സ്വന്തം അന്തസ്സും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് സഹായത്തിനായി കേഴുന്ന അനേകം സഹോദരീസഹോദന്മാരുടെ നിലവിളിയോടു സജീവമായി പ്രതികരിക്കാനും നമ്മെ സഹായിക്കാൻ നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം." ജൂലൈ 30 ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം  #EndHumanTrafficking എന്ന ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Preghiamo perché il Signore liberi le vittime della tratta e ci aiuti a rispondere attivamente al grido di aiuto di tanti fratelli e sorelle privati ​​della loro dignità e libertà. #EndHumanTrafficking

DE: Beten wir dass der Herr die Opfer von Menschenhandel befreit und uns hilft, auf die Hilfeschreie so vieler Schwestern und Brüder zu hören, die ihrer Würde und Freiheit beraubt sind. #EndHumanTrafficking

PT: Rezemos para que o Senhor liberte as vítimas do tráfico e nos ajude a responder ativamente ao grito de ajuda de tantos irmãos e irmãs privados de sua dignidade e liberdade. #EndHumanTrafficking

PL: Módlmy się, aby Pan uwolnił ludzi, którzy zostali ofiarami handlu i aby pomógł nam w aktywny sposób odpowiedzieć na wołanie o pomoc tak wielu braci i sióstr pozbawionych godności oraz wolności. #EndHumanTrafficking

EN: Let us pray that the Lord will free the victims of human trafficking and help us to respond actively to the cry for help of so many of our brothers and sisters who are deprived of their dignity and freedom. #EndHumanTrafficking

ES: Oremos para que el Señor libere a las víctimas de la trata, y para que nos ayude a responder activamente al  grito de socorro de tantos hermanos y hermanas privados de su dignidad y libertad. #EndHumanTraffickingFR: 

LN: Oremus ut Dominus qui veneunt homines eripiat nosque adiuvet ad operose respondendum tot fratribus sororibusque clamantibus, sua dignitate ac libertate exutis.

30 July 2019, 13:39