തിരയുക

Vatican News
 പാപ്പാ നേപ്പിൾസിലെ പോന്തിഫിക്കല്‍ തിയോളജിക്കൽ വിഭാഗത്തെ സന്ദർശിച്ചവസരത്തില്‍... പാപ്പാ നേപ്പിൾസിലെ പോന്തിഫിക്കല്‍ തിയോളജിക്കൽ വിഭാഗത്തെ സന്ദർശിച്ചവസരത്തില്‍...  (Vatican Media)

കർത്താവിനോടുള്ള സമ്മതം പ്രതിബന്ധങ്ങളെ പുണരാനുള്ള ധൈര്യം

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ʺകർത്താവിനോടു സമ്മതം മൂളുകയെന്നാൽ,  ജീവിതത്തെ അതിന്‍റെ ബലഹീനതകളോടും, കുറവുകളോടും,വിരോധാഭാസങ്ങളോടും കൂടി വരുന്നതു പോലെ സ്നേഹത്തോടെ പുണരാനുള്ള ധൈര്യമാണ്”. എന്ന് ജൂണ്‍ 25ആം തിയതി, പാപ്പാ  ട്വിറ്റര്‍ സന്ദേശം നൽകി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ  വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Dire “sì” al Signore significa avere il coraggio di abbracciare con amore la vita come viene, con tutta la sua fragilità e piccolezza, con le sue contraddizioni.

PT: Dizer "sim" ao Senhor significa ter a coragem de abraçar com amor a vida como é, com toda a sua fragilidade e pequenez, com suas contradições.

DE: Zum Herrn „Ja“ zu sagen bedeutet, den Mut zu haben, das Leben mit Liebe anzunehmen, wie es kommt, mit all seiner Schwäche, mit all seiner Begrenztheit, mit all seinen Widersprüchen. 

EN: Saying “yes” to the Lord means having the courage to embrace life with love as it comes, with all its fragility and smallness, with all its contradictions.  

FR: Dire "oui" au Seigneur signifie avoir le courage d'embrasser la vie telle qu'elle vient avec amour, avec toute sa fragilité, sa petitesse, et avec ses contradictions.

ES: Decir “sí” al Señor significa tener el valor de abrazar con amor la vida como viene, con toda su fragilidad y pequeñez, con sus contradicciones.PL: Powiedzieć „tak” Panu oznacza odwagę do objęcia z miłością życia, które przychodzi, z całą jego kruchością i małością, z jego sprzecznościami.

AR:- أن نقول "نعم" للرب يعني أن تكون لنا شجاعةُ أن نعانق الحياةَ كما هي بمحبة، بكل هشاشتها وصِغرها، ومع كل تناقضاتها.

25 June 2019, 15:13