തിരയുക

Vatican News

വൈദികര്‍ ജീവന്‍റെ ശുശ്രൂഷകര്‍ @pontifex

ജൂണ്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസ് 6- Ɔο തിയതി വ്യാഴാഴ്ച ട്വിറ്ററില്‍ പങ്കുവച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“സ്ഥൈര്യവും വിനയവുമുള്ളവരായും പാവങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തില്‍ സജീവ സമര്‍പ്പിതരായും വൈദികര്‍ ജീവിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം”.

"For priests, so that with the sobriety and humility of their lives they commit themselves to active solidarity towards the poorest".

പാപ്പാ ഫ്രാന്‍സിസിന്‍റെ ജൂണ്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം തന്നെയായിരുന്നു 6- Ɔο തിയതി, വ്യാഴാഴ്ച ‘ട്വിറ്റര്‍’ സന്ദേശമായി ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

 

06 June 2019, 17:34