തിരയുക

Vatican News
Pastoral visit in Italy - Camarino - Province of Marche Pastoral visit in Italy - Camarino - Province of Marche  (Vatican Media)

കൂട്ടായ്മയ്ക്കുളള പ്രാര്‍ത്ഥന @pontifex

ജൂണ്‍ 19, ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ഇനിയും പൂര്‍ണ്ണതയുള്ള ദൈവമക്കളും, സഹോദരീ സഹോദരന്മാരുമായി ജീവിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കട്ടെ!”

May the Holy Spirit lead us to live more fully as children of God and as brothers and sisters.


ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.
 

19 June 2019, 20:11