തിരയുക

Vatican News
Camarinao - Pope francis embraced the suffering with prayer കമറീനോ - ദുരന്തഭൂമിയില്‍ പ്രാര്‍ത്ഥനയോടെ  (ANSA)

നല്ല പ്രാര്‍ത്ഥനയെക്കുറിച്ച് @pontifex

ജൂണ്‍ 26-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ കണ്ണിചേര്‍ത്ത പ്രാര്‍ത്ഥനയെ സംബന്ധിച്ച സന്ദേശം :

“നമ്മുടെ പ്രാര്‍ത്ഥനകള്‍ പലപ്പോഴും ആവശ്യങ്ങളുടെയും സാധനങ്ങളുടെയും വലിയൊരു പട്ടികയായി പരിമിതപ്പെട്ടു പോവുകയാണ്. ആദ്യം നാം ചെയ്യേണ്ടത് ദൈവത്തെ സ്തുതിക്കുകയും, അവിടുത്തെ ആരാധിക്കുകയുമാണ് വേണ്ടത്. എന്നിട്ടു ചുറ്റും വസിക്കുന്ന സഹോദരങ്ങളില്‍ അവിടുത്തെ പ്രതിച്ഛായ നാം  കണ്ടെത്തണം.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ 26- Ɔο തിയതി, ബുധനാഴ്ച പാപ്പാ ഫ്രാ‍ന്‍സിസ് ഈ സന്ദേശം ട്വിറ്ററില്‍ പങ്കുവച്ചു.

How many times, in prayer, do we limit ourselves to asking for gifts and listing requests, forgetting that the first thing we should do is praise God’s name, adore Him, and then go on to acknowledge His living image in our brothers and sisters.
 

26 June 2019, 17:10