തിരയുക

Vatican News
Communion and encounter - meeting youth in Rome Communion and encounter - meeting youth in Rome  (Vatican Media)

കൂട്ടായ്മ വളര്‍ത്തുന്നവര്‍ അനുഗൃഹീതര്‍ @pontifex

ജൂണ്‍ 27- Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസിന്‍റെ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“വിശ്വസിക്കുകയും, കൂട്ടായ്മയും സാഹോദര്യവും വളര്‍ത്താന്‍ ധൈര്യപ്പെടുകയും ചെയ്യുന്നവര്‍ അനുഗൃഹീതരാകുന്നു.”


Blessed are those who believe and who have the courage to foster encounter and communion.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം ട്വിറ്ററില്‍ പങ്കുവച്ചു.
 

27 June 2019, 17:14