തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ദിവ്യകാരുണ്യ പ്രദക്ഷണത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യകാരുണ്യ പ്രദക്ഷണത്തില്‍   (Vatican Media)

ദിവ്യകാരുണ്യം - സ്വർഗ്ഗം നൽകിയ അപ്പം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"പരിശുദ്ധകുർബ്ബാന നമുക്ക് നിത്യതയിൽ ഒരിടമൊരുക്കുന്നു. കാരണം അത് സ്വർഗ്ഗത്തിന്‍റെ അപ്പമാണ്." എന്ന് ജൂൺ, 23ആം തിയതി, ദിവ്യകാരുണ്യത്തിന്‍റെ തിരുന്നാൾ ദിനത്തിൽ പാപ്പാ ട്വിറ്റര്‍ സന്ദേശം നൽകി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം  #CorpusDomini എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

IT: L’Eucaristia ci prepara un posto nell’eternità, perché è il Pane del cielo. #CorpusDomini

EN: The Eucharist prepares us for a place in eternity, because it is the Bread of Heaven. #CorpusDomini

TE: Die Eucharistie bereitet uns einen Platz in der Ewigkeit, weil sie das Brot vom Himmel ist. #CorpusDomini

FR: L'Eucharistie nous prépare une place dans l'éternité, parce que c'est le Pain du Ciel. #CorpusDomini

LA: Cum Panis sit caelestis, Eucharistia locum nobis parat in aeternitate. #CorpusDomini

PO: A Eucaristia nos prepara para um lugar na eternidade, porque é o Pão do Céu. #CorpusDomini

SP: La Eucaristía nos prepara un puesto en la eternidad, porque es el Pan del cielo. #CorpusDomini

AR: إن الإفخارستيا هي مدرسة البركة.

24 June 2019, 16:08