തിരയുക

Vatican News
മേരി മേജർ ബസിലിക്കാ മേരി മേജർ ബസിലിക്കാ  (©wjarek - stock.adobe.com)

ക്രിസ്തുവിലേക്കു ആകർഷിക്കുന്ന സഭയാകണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സ്നാപക യോഹന്നാന്‍റെ ജീവിതം ദൈവ വചനത്തിന്‍റെ സേവകരാകുന്ന സഭയാകാനും, തന്നിലേക്ക് തന്നെയല്ലാ യേശു ക്രിസ്തുവിലേക്കു ആകർഷിക്കുന്ന ഒരു സഭയാകാനും നമ്മെ ക്ഷണിക്കുന്നു". എന്ന് ജൂൺ, 24ആം തിയതി, വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുന്നാൾ ദിനത്തിൽ പാപ്പാ  ട്വിറ്റര്‍ സന്ദേശം നൽകി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, എന്നിങ്ങനെ  വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: L’esempio di San Giovanni Battista ci invita ad essere una Chiesa sempre al servizio della Parola di Dio; una Chiesa che non vuole attirare a sé, ma a Gesù Cristo.

DE: Das Beispiel des heiligen Johannes des Täufers fordert uns auf, eine Kirche zu sein, die immer im Dienst des Wortes Gottes steht; eine Kirche, die anziehen will, nicht zu sich selbst, sondern zu Christus.

ES: El ejemplo de San Juan Bautista nos invita a ser una Iglesia que está siempre al servicio de la Palabra de Dios; una Iglesia que no quiere atraer hacia sí misma, sino hacia Jesucristo.

PT: O exemplo de São João Batista nos convida a ser uma Igreja sempre a serviço da Palavra de Deus; uma Igreja que não quer atrair a si mesma, mas a Jesus Cristo.

FR: L'exemple de saint Jean-Baptiste nous invite à être une Église toujours au service de la Parole de Dieu; une Église qui ne veut pas attirer à elle-même, mais à Jésus-Christ.

EN: The example of Saint John the Baptist invites us to be a Church that is always at the service of the Word of God; a Church that does not want to draw attention to itself, but to Jesus Christ.

LN: Exemplum sancti Ioannis Baptistae vocat nos, ut Ecclesia simus Verbo Dei semper famulans, Ecclesia nolens in se, sed ad Iesum Christum attrahere.

24 June 2019, 15:46