തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ കുട്ടിയുമൊത്ത്... ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ കുട്ടിയുമൊത്ത്...  (Vatican Media)

പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടണം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

“ക്രിസ്തുവിനെ എല്ലാ സാഹചര്യങ്ങളിലും കൊണ്ടുചെന്ന് സുവിശേഷത്തിന്‍റെ സന്തോഷത്തിനും, യൗവനത്തിനും സാക്ഷ്യം വഹിക്കാൻ പരിശുദ്ധാത്മാവിനാൽ നിങ്ങളെ തന്നെ രൂപാന്തരപ്പെടുത്താനും നവീകരിക്കുവാനും അനുവദിക്കുവിൻ” എന്ന് മെയ് 17 ആം തിയതി വെള്ളിയാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

IT: Lasciatevi trasformare e rinnovare dallo Spirito Santo, per portare Cristo in ogni ambiente e testimoniare la gioia e la giovinezza del Vangelo! 

FR: Laissez-vous transformer et renouveler par l'Esprit Saint, pour porter le Christ dans chaque environnement et témoigner de la joie et de la jeunesse de l'Évangile !  

PT: Deixem-se transformar e renovar pelo Espírito Santo, para levar Cristo a todo ambiente e testemunhar a alegria e a juventude do Evangelho! 

EN: Let yourself be transformed and renewed by the Holy Spirit, in order to bring Christ into every environment and to give witness to the joy and youthfulness of the Gospel!

DE: Lasst euch vom Heiligen Geist verwandeln und erneuern, um Christus überallhin zu tragen und die Freude und Jugendlichkeit des Evangeliums zu bezeugen!

ES: ¡Dejaos transformar y renovar por el Espíritu Santo, para llevar a Cristo a todos los ambientes y testimoniar la alegría y la juventud del Evangelio!

PL: Pozwólcie się przemienić i odnowić Duchowi Świętemu, aby nieść Chrystusa w każde środowisko oraz świadczyć o radości i młodości Ewangelii!  
LN: Sinite ut Spiritus Sanctus vos commutet ac renovet ad Christum omnibus tradendum et laetitiam item testificandam et Evangelii iuventutem!

AR: 

 

17 May 2019, 16:19