തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  റൊമേനിയായില്‍.... ഫ്രാന്‍സിസ് പാപ്പാ റൊമേനിയായില്‍.... 

റൊമേനിയരായ 15 സ്ത്രീകളുമായി പാപ്പാ കൂടികാഴ്ച്ച നടത്തി

യാത്രയ്ക്ക് മുമ്പ് സാന്താ മാർത്തയിൽ വച്ച് പാപ്പാ കൂടികാഴ്ച്ച നടത്തി

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

റൊമേനിയായിലേക്കുള്ള യാത്രയ്ക്ക് മുമ്പ് റോമിൽ താമസിക്കുന്നവരും ഭവനരഹിതരായി കഴിയുന്നവരുമായ 15 സ്ത്രീകളെ സാന്താ മാർത്തയിൽ വച്ച് പാപ്പാ കൂടികാഴ്ച്ച നടത്തി. അപ്പോസ്തോലിക അല്‍മെരുമായാണ് ഇവര്‍ പാപ്പായെ കാണാനെത്തിയത്. 18 സ്ത്രീകളിൽ ചിലര്‍ “കരുണയുടെ സമ്മാനം” (GIFT OF MERCY) ല്‍ നിന്നും അതിഥികളായി വന്നവരും, മറ്റുള്ളവർ സെന്‍റ് പീറ്റേഴ്സ് ബസിലിക്കായുടെ സമീപപ്രദേശനങ്ങളിൽ ജീവിക്കുന്നവരുമാണ്.

31 May 2019, 15:58