തിരയുക

Vatican News
Pope Francis and the participants to 'Yes to life' intenational conference Pope Francis and the participants to 'Yes to life' intenational conference   (ANSA)

ക്രിസ്തു തരുന്ന പുനരുത്ഥാന സന്ദേശം @pontifex

26 മെയ് 2019

പെസഹാക്കാലം ആറാംവാരം ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ശരീരത്തിലും ആത്മാവിലും നമുക്ക് നവമായ കുരിശുകള്‍ ഉള്ളതിനാല്‍ അവയുടെ മരണത്തില്‍നിന്നും പരിമിതികളില്‍നിന്നും നമ്മെ ഉയിര്‍പ്പിക്കുന്നത് ദൈവാരൂപിയാണ്. അതിനാല്‍ നാം വീണ്ടും ജനിക്കണമെന്നതാണ് യേശുവിന്‍റെ പുനരുത്ഥാന സന്ദേശം.”

It is the Spirit who makes us arise from our limitations, from our deaths, because we have so many necroses in our life, in our soul. The message of the Resurrection is this: we must be reborn.

ക്രിസ്തു നല്കുന്ന ദൈവാത്മാവിന്‍റെ സുവിശേഷധ്യാനത്തിന്‍റെ തെളിവില്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശമാണിത്.
 

27 May 2019, 09:02