തിരയുക

Vatican News
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ കാണുന്ന പരിശുദ്ധാത്മാവിന്‍റെ അടയാളം  സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ കാണുന്ന പരിശുദ്ധാത്മാവിന്‍റെ അടയാളം   (AFP or licensors)

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിന്‍റെ നായകന്‍

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

"പരിശുദ്ധാത്മാവിനോടൊപ്പം സഞ്ചരിക്കാതെ, പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിന്‍റെ  നായകനാക്കാതെ നമുക്ക് സത്യത്തിൽ ക്രിസ്ത്യാനികളാകാൻ കഴിയില്ല എന്ന ബോധ്യം തരാൻ  ദൈവത്തോടു നമുക്ക് പ്രാർത്ഥിക്കാം". ഏപ്രിൽ 30 ആം തിയതി ചൊവ്വാഴ്ച്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #SantaMarta  എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

IT: Chiediamo al Signore che ci dia la consapevolezza che non si può essere veramente cristiani senza camminare con lo Spirito Santo, senza lasciare che lo Spirito Santo sia il protagonista della nostra vita. #SantaMarta

ES: Pidamos al Señor que nos haga conscientes de que no podemos ser verdaderamente cristianos sin caminar con el Espíritu Santo, sin dejar que el Espíritu Santo sea el protagonista de nuestra vida. #SantaMarta

PT: Peçamos ao Senhor que nos dê a consciência de que não se pode ser realmente cristãos sem caminhar com o Espírito Santo, sem deixar que o Espírito Santo seja o protagonista de nossas vidas. #SantaMarta

PL: Prośmy Pana, aby dał nam zrozumieć, że nie można być prawdziwymi chrześcijanami bez kroczenia z Duchem Świętym, bez zgody na to, by Duch Święty był protagonistą naszego życia. #ŚwiętaMarta

DE: Bitten wir den Herrn, uns das Bewusstsein zu schenken, dass wir nur dann wirklich Christ sein können, wenn wir den Weg mit dem Heiligen Geist gehen, wenn wir zulassen, dass der Heilige Geist der Protagonist unseres Lebens ist. #SantaMarta

EN: Let us ask the Lord to grant us the awareness that we cannot truly be Christians unless we walk with the Holy Spirit, unless we let the Holy Spirit be the protagonist of our life. #SantaMarta

FR: Demandons au Seigneur de nous faire prendre conscience que nous ne pouvons pas être de vrais chrétiens sans marcher avec le Saint-Esprit, sans laisser le Saint-Esprit être le protagoniste de nos vies. #SantaMarta

LN: A Domino petamus ut nos illud conscios faciat, nos vere christianos esse non posse quin cum Spiritu Sancto ambulemus, quin Spiritus Sanctus nostrae vitae sit minister. #SantaMarta

AR:لنطلب من الرب أن يمنحنا اليقين بأنه لا يمكننا أن نكون مسيحيين حقًا ما لم نسِر مع الروح القدس وبدون أن نسمح للروح القدس بأن يكون الرائد في حياتنا.

 

01 May 2019, 11:50