തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

ജീവിതത്തിന്‍റെ നായകനായി നമ്മെ നയിക്കുന്നത് പരിശുദ്ധതാവാണ്‌.

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

"നമ്മുടെ ജീവിതത്തിന്‍റെ നായകൻ പരിശുദ്ധാത്മാവാണ്. ആത്മാവ് നമ്മോടൊപ്പം ആയിരിക്കുകയും, അനുയാത്ര ചെയ്യുകയും, നമ്മെ രൂപാന്തരപ്പെടുത്തുകയും നമ്മെ വിജയിപ്പിക്കുകയും ചെയ്യുന്നു."

മെയ്18 ആം തിയതി ശനിയാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

IT: E’ lo Spirito il protagonista della vita cristiana, lo Spirito Santo, che è con noi, ci accompagna, ci trasforma, vince con noi.

FR: L'Esprit est le protagoniste de la vie chrétienne. L'Esprit Saint, qui est avec nous, nous accompagne, nous transforme et gagne avec nous.

PT: O Espírito Santo é o protagonista da vida cristã; é Ele que está conosco, nos acompanha, nos transforma, vence conosco.

EN: It is the Spirit who is the protagonist of Christian life, the Holy Spirit, who is with us, accompanies us, transforms us, is victorious with us.

DE: Der Geist ist der Protagonist des christlichen Lebens, der Heilige Geist, der in uns ist, der uns begleitet, uns verwandelt und mit uns zusammen siegt.

ES: El Espíritu Santo es el protagonista de la vida cristiana: está con nosotros, nos acompaña, nos transforma, vence con nosotros.

PL: Duch jest główną postacią życia chrześcijańskiego, Duch Święty, który jest z nami, towarzyszy nam, przemienia nas, zwycięża z nami.

LN: Christiana in vita primas partes agit Spiritus, Spiritus nempe Sanctus qui nobiscum est, nos comitatur, nos convertit, nobiscum vincit.

AR:

 

18 May 2019, 12:20