തിരയുക

നോത്രദാം കത്തീഡ്രലിന്‍റെ മേൽക്കൂരയിൽ തീ ഉയരുന്നു നോത്രദാം കത്തീഡ്രലിന്‍റെ മേൽക്കൂരയിൽ തീ ഉയരുന്നു  

ഫ്രാൻസിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

“വൻ നാശനഷ്ടങ്ങളാൽ വന്ന വേദന പുനർനിർമ്മാണത്തിന്‍റെ പ്രത്യാശയായി രൂപപ്പെടുന്നതു കാത്തിരിക്കുന്ന ഫ്രാൻസിലെ ജനങ്ങളുമായി പ്രാർത്ഥനയിൽ ഇന്ന് നമുക്ക് ഒന്നുചേരാം. ഞങ്ങളുടെ നാഥയായ പരിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ”.  എന്ന് ഫ്രാന്‍സിസ് പാപ്പാ ഏപ്രിൽ 16 ആം തിയതി #നോത്രദാം എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ സന്ദേശം കണ്ണിചേര്‍ത്തു.

IT: Oggi ci uniamo in preghiera con il popolo francese, mentre aspettiamo che il dolore per il grave danno si trasformi in speranza con la ricostruzione. Santa Maria, Nostra Signora, prega per noi. #NotreDame
FR: Nous sommes unis aujourd'hui au peuple français, et attendons que la douleur liée au grave incendie se transforme en espérance pour la reconstruction. Sainte Marie, Notre Dame, priez pour nous. #NotreDame
DE: Heute vereinen wir uns im Gebet mit der Bevölkerung Frankreichs, während wir hoffen, dass der Schmerz über den schweren Schaden sich mit dem Wiederaufbau in Hoffnung verwandelt. Heilige Maria, Unsere Liebe Frau, bitte für uns. #NotreDame
ES: Hoy nos unimos en oración al pueblo francés, mientras esperamos que el dolor por los graves daños se transforme en esperanza mediante la reconstrucción. Santa María, Nuestra Señora, ruega por nosotros. #NotreDame
PL: Dzisiaj jednoczymy się w modlitwie z narodem francuskim oraz oczekujemy, że ból z powodu poważnego zniszczenia przemieni się w nadzieję poprzez odbudowę. Święta Maryjo, Nasza Pani, módl się za nami. #NotreDame
PT: Hoje nos unimos em oração com o povo francês, enquanto aguardamos que a dor pelo grave dano se transforme em esperança com a reconstrução. Santa Maria, Nossa Senhora, rogai por nós. #NotreDame

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2019, 15:44