തിരയുക

Vatican News
കാരുണ്യപൂർവ്വം അന്ധന്  കാഴ്ച്ച നൽകുന്ന  ദൈവം കാരുണ്യപൂർവ്വം അന്ധന് കാഴ്ച്ച നൽകുന്ന ദൈവം  

കരുണയുടെ മുന്നിൽ ഹൃദയം തുറക്കുക.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

കരുണയുടെ ഞായറാഴ്ച്ചയായി അനുസ്മരിക്കപ്പെട്ട ഏപ്രിൽ 28  ഞായറാഴ്ച നൽകിയ സന്ദേശത്തിൽ, കാരുണ്യത്തിന്‍റെ മുന്നിൽ നമ്മുടെ ഹൃദയത്തെ തുറക്കുകയാണെങ്കിൽ സാഹോദര്യത്തിന്‍റെ ആലിംഗനത്തോടൊപ്പം ക്ഷമയിൽ നാം മുദ്ര ചെയ്യപ്പെടും” എന്ന് പാപ്പാ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം #Divine Mercy  എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

IT: Se i nostri cuori si aprono alla misericordia e suggelliamo il perdono con un abbraccio fraterno, proclamiamo davanti al mondo che è possibile vincere il male con il bene. #DivinaMisericordia

FR: Si nos cœurs s'ouvrent à la miséricorde et que nous scellons le pardon par une étreinte fraternelle, nous proclamons devant le monde qu'il est possible de vaincre le mal par le bien. #DivineMisericorde

PT: Se nossos corações se abrem à misericórdia e selamos o perdão com um abraço fraterno, proclamamos perante o mundo que é possível vencer o mal com o bem. #DivinaMisericordia

ES: Si nuestros corazones se abren a la misericordia, si sellamos el perdón con un abrazo fraterno, proclamamos ante el mundo que es posible vencer el mal con el bien. #DivinaMisericordia

EN: If we open our hearts to mercy and we seal forgiveness with a fraternal embrace, we proclaim before the world that it is possible to overcome evil with good. #DivineMercy

DE: Wenn unsere Herzen sich der Barmherzigkeit öffnen und wir die Vergebung mit einer brüderlichen Umarmung besiegeln, verkünden wir vor der Welt, dass es möglich ist, das Böse durch das Gute zu besiegen. #GöttlicheBarmherzigkeit

PL: Jeśli nasze serca otworzą się na miłosierdzie i przyjmiemy przebaczenie z braterskim uściskiem, ogłosimy przed światem, że możliwe jest zwyciężenie zła dobrem. #BożeMiłosierdzie

LN: Si corda nostra misericordiae patent atque veniam fraterno amplexu signamus, malum bono vinci posse coram mundo edicimus.

AR:

29 April 2019, 15:49