തിരയുക

Vatican News
പാപ്പായുടെ അനുഗ്രഹ സ്പര്‍ശനത്തിനായി .. പാപ്പായുടെ അനുഗ്രഹ സ്പര്‍ശനത്തിനായി .. 

പ്രത്യാശയുടെ ശക്തി ദൈവം നമുക്ക് നല്‍കട്ടെ!

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

“കർത്താവു നമുക്ക് നിത്യവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും മുന്നോട്ടു നീങ്ങുവാനുള്ള ശക്തിയും നൽകട്ടെ” എന്ന് ഫ്രാന്‍സിസ് പാപ്പാ ഏപ്രിൽ ഒമ്പതാം തിയതി  തന്‍റെ ട്വിറ്റര്‍ സന്ദേശത്തിൽ കുറിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം #സാന്താമാര്‍ത്താ എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

09 April 2019, 15:53