തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ കുട്ടിയെ ആശ്വസിപ്പിക്കുന്നു ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ കുട്ടിയെ ആശ്വസിപ്പിക്കുന്നു 

ഉത്ഥിതനായ ക്രിസ്തുവിൽ പ്രത്യാശയര്‍പ്പിക്കാന്‍ കഴിയണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

"എല്ലാ കാലത്തിലുമുണ്ടായിരുന്ന രക്തസാക്ഷികൾ ക്രിസ്തുവിനോടുണ്ടായിരുന്ന  അവരുടെ വിശ്വസ്ഥതയിലൂടെ നമ്മോടു പറയുന്നത് അനീതി അവസാന വാക്കല്ലെന്നും ഉത്ഥിതനായ ക്രിസ്തുവിൽ  നമുക്ക് പ്രത്യാശയോടെ തുടരാൻ കഴിയുമെന്നാണ്" ഏപ്രിൽ 24 ആം തിയതി ബുധനാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #Easter  എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തു.

IT: I martiri di ogni tempo, con la loro fedeltà a Cristo, raccontano che l’ingiustizia non ha l’ultima parola: nel Signore risorto possiamo continuare a sperare. #Pasqua
FR: Les martyrs de tous les temps, par leur fidélité au Christ, nous disent que l'injustice n'a pas le dernier mot : dans le Seigneur ressuscité nous pouvons continuer à espérer. #Pâques
PT: Os mártires de todos os tempos, com a sua fidelidade a Cristo, mostram-nos que a injustiça não tem a última palavra: no Senhor ressuscitado podemos continuar a ter esperança. #Páscoa
ES: Los mártires de todos los tiempos, con su fidelidad a Cristo, muestran que la injusticia no tiene la última palabra en la vida: podemos seguir esperando en el Señor resucitado. #Pascua
EN: The martyrs of all times, with their fidelity to Christ, tell us that injustice does not have the last word: we can continue to hope in the risen Lord. #Easter
DE: Die Märtyrer aller Zeiten sagen mit ihrer Treue zu Christus, dass Ungerechtigkeit niemals das letzte Wort hat: im auferstandenen Herrn dürfen wir weiter hoffen. #Ostern
PL: Męczennicy każdego czasu, poprzez swoją wierność Chrystusowi przypominają, że niesprawiedliwość nie jest ostatnim słowem: w zmartwychwstałym Panu możemy nadal mieć nadzieję. #Wielkanoc

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2019, 11:49