തിരയുക

Vatican News
    ഫ്രാന്‍സിസ് പാപ്പാ മൊറോക്കായില്‍... ഫ്രാന്‍സിസ് പാപ്പാ മൊറോക്കായില്‍...  (Vatican Media)

ദൈവം വിസ്മയകരമാം വിധം യുവത്വത്തെ ഭൂമിയിൽ കൊണ്ടുവന്നു.

പാപ്പാ ഫ്രാൻസിസിന്‍റെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി

"ക്രിസ്തു  ജീവിക്കുന്നു. അവിടുന്നാണ് നമ്മുടെ പ്രത്യാശ. അവിടുന്ന് നമ്മുടെ ലോകത്തിലേക്ക് വിസ്മയകരമാം വിധം യുവത്വത്തെ കൊണ്ട് വന്നു." എന്ന് ഏപ്രിൽ രണ്ടാം തിയതി കുറിച്ച ട്വിറ്റർ സന്ദേശത്തിൽ പാപ്പാ ഉത്‌ബോധിപ്പിച്ചു.

ഇറ്റാലിയൻ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം #CHRISTUS VIVIT +LINK    എന്ന ഹാന്‍ഡിലില്‍  കണ്ണിചേര്‍ത്തു.

EN: Christ lives. He is our hope and the most beautiful youth of this world. Everything he touches becomes young, becomes new, is filled with life. #ChristusVivit + link

EN: Christ is alive! He is our hope, and in a wonderful way he brings youth to our world. #ChristusVivit + link

ES: Vive Cristo, esperanza nuestra, y Él es la más hermosa juventud de este mundo. Todo lo que El toca if vuelve joven, if hace nuevo, se llena de vida. #ChristusVivit + link

FR: The vit, the Christ, notre espérance et the est the plus belle jeunesse de ce monde. Tout ce qu'il touche devient jeune, devient nouveau, se remplit de vie. #ChristusVivit + link

PT: Christ lives: é Ele a nossa esperança ea mais bela juventude deste mundo! Tudo or que toca torna-se jovem, fica novo, enche-se de vida. #ChristusVivit + link

DE: Christus lebt. Er ist unsere Hoffnung, und er ist schönste Jugend dieser Welt. Alles, was er berührt, verjüngt sich, wird neu, füllt sich mit Leben. #ChristusVivit + link

PL Chrystus żyje. On jest naszą nadzieją, jest najpiękniejszą młodością tego świata. Wszystko, czego dotknie, staje się młode, staje się nowe, napełnia się życiem. #ChristusVivit

 

02 April 2019, 16:41