തിരയുക

Vatican News
In the chapel of the Apostolic Palace in Vatican (file photo) In the chapel of the Apostolic Palace in Vatican (file photo)  (Vatican Media)

പ്രാര്‍ത്ഥന തരുന്ന ജീവചൈതന്യം @pontifex

മാര്‍ച്ച് 4-Ɔο തിയതി

തിങ്കളാഴ്ച  കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പ്രാര്‍ത്ഥനയുടെ മേന്മയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്.

“മനുഷ്യര്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങള്‍ക്കും  സ്ഥായീഭാവവും  ജീവചൈതന്യവും നല്കുന്നത് പ്രാര്‍ത്ഥനയാണ്."

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, അറബി തുടങ്ങി 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശൃംഖലകളില്‍ പങ്കുവച്ചു.

La preghiera dà spessore e vitalità a tutto quello che facciamo.
Prayer gives consistency and vitality to everything we do.
La oración da solidez y vitalidad a todo lo que hacemos.
Prex omni nostrae actioni magnitudinem praebet et vitalitatem.
الصلاة تعطي طعماً وحيويّة لكل ما نقوم به.

04 March 2019, 20:11