തിരയുക

Vatican News
In the Basilica of San Sabina during the Holy Mass of the Ash Wednesday In the Basilica of San Sabina during the Holy Mass of the Ash Wednesday  (Vatican Media)

തപസ്സിലൂടെ നിത്യത തേടാം #തപസ്സുകാലം

മാര്‍ച്ച് 20-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശൃംഖലകളില്‍ കണ്ണിചേര്‍ത്ത ചിന്തയാണിത് :

“ലോകത്തിനുവേണ്ടിയല്ല, ദൈവത്തിനും നിത്യതയ്ക്കുംവേണ്ടി കത്തിയെരിയേണ്ടവരാണു നാം എന്നു തിരിച്ചറിയുവാനുള്ള സമയമാണ് തപസ്സുകാലം.” #തപസ്സുകാലം

ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം സാമൂഹ്യശൃംഖലകളില്‍ പാപ്പാ ഫ്രാ‍ന്‍സിസ് പങ്കുവച്ചു.

La #Quaresima è riscoprire che siamo fatti per il fuoco che arde sempre, per Dio, per l’eternità del Cielo, non per il mondo.

La #Cuaresma es volver a descubrir que estamos hechos para el fuego que siempre arde, para Dios, para la eternidad del Cielo, no para el mundo.

#Lent is rediscovering that we are made for the flame that always burns: for God, for the eternity of Heaven, and not for the world.

Quadragesimale tempus est retegere nos perenni igne ardere ad Deum utique, ad Caeli aeternitatem, non ad mundum.

الصوم هو إعادة اكتشافنا بأننا قد خُلقنا من أجل النار التي تتَّقد على الدوام، من أجل الله ومن أجل أبديّة السماء وليس من أجل العالم.

20 March 2019, 18:43