തിരയുക

Vatican News
The Protection of Minors in the Church summit at the Vatican The Protection of Minors in the Church summit at the Vatican   (ANSA)

ജീവിത വിശുദ്ധിക്കായി പ്രാര്‍ത്ഥിക്കാം #PBC2019

ഫെബ്രുവരി 21-Ɔο തിയതി, വ്യാഴാഴ്ച സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ആദ്യ സന്ദേശം :

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചുള്ള മെത്രാന്മാരുടെയും സുപ്പീരിയര്‍ ജനറല്‍മാരുടെയും ത്രിദിന രാജ്യാന്തര ചര്‍ച്ചാ സമ്മേളനം വ്യാഴാഴ്ച, ഫെബ്രുവരി 21-ന് വത്തിക്കാനില്‍ ആരംഭിച്ചു.
24-Ɔο തിയതി ശനിയാഴ്ച സമാപിക്കും. 

“ഈ ദിനങ്ങളി‍ല്‍ നമ്മെ നയിക്കണമേയെന്നും,  നമ്മെ വിശുദ്ധീകരണത്തിനുള്ള അവബോധമായും അവസരമായും കുട്ടികളുടെ പീഡനം സംബന്ധിച്ച വിപത്തിനെ രൂപാന്തരപ്പെടുത്താന്‍ സഹായിക്കണമേയെന്നും പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം.” #PBC2019

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us ask the Holy Spirit to sustain us during these days and to help us transform this evil into an opportunity for awareness and purification. #PBC2019

Chiediamo allo Spirito Santo di sostenerci in questi giorni e di aiutarci a trasformare questo male in un’opportunità di consapevolezza e di purificazione. #PBC2019

Pedimos al Espíritu Santo que nos apoye en estos días y que nos ayude a transformar este mal en una oportunidad para la conciencia y la purificación. #PBC2019

LN: A Spiritu Sancto postulemus ut his diebus nos sustineat nobisque opem ferat ad hoc malum in consciam opportunitatem ac purificationem commutandum. #PBC2019

21 February 2019, 18:12