തിരയുക

Vatican News
Moments of Prayer - in Regia Hall of Vatican Moments of Prayer - in Regia Hall of Vatican  (ANSA)

ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ വൈകരുത്! #SantaMarta

ഫെബ്രുവരി 28 വ്യാഴം

പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“ദൈവത്തിങ്കലേയ്ക്കു തിരിയണമെങ്കില്‍ ഓരോ ദിവസവും നാം ആത്മപരിശോധനചെയ്യണം. ഇനിയും വൈകാതെ ഓരോ ദിനാന്ത്യത്തിലും അഞ്ചുനിമിഷമെങ്കിലും ഹൃദയപരിവര്‍ത്തനത്തെക്കുറിച്ചും ദൈവത്തിങ്കലേയ്ക്കു തിരിയുന്നതിനെക്കുറിച്ചും ചിന്തിക്കാം.” #SantaMarta

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ പങ്കുവച്ചു.

Facciamo un piccolo esame di coscienza ogni giorno, per convertirci al Signore, 5 minuti alla fine della giornata ci aiuteranno a pensare e a non rimandare il cambiamento del cuore e la conversione al Signore. #SantaMarta

Let’s take a little time every day to examine our conscience, to convert to the Lord. Five minutes at the end of each day will help us think about a change of heart and conversion to the Lord, without procrastination. #SantaMarta

Hagamos un breve examen de conciencia todos los días para convertirnos al Señor: cinco minutos al final del día nos ayudarán a reflexionar y a no posponer la conversión del corazón al Señor. #SantaMarta

Faciamus parvum examen conscientiae unoquoque die, ut ad Dominum convertamur, quinque temporis momenta in fine diei nos iuvabunt cogitare et non procrastinare cordis commutationem et ad Dominum conversionem. #SantaMarta

لنقُم بفحص ضمير صغير يومي لكي نتوب إلى الرب، خمس دقائق في نهاية يومنا ستساعدنا على التفكير وعدم تأجيل تغيير القلب والتوبة إلى الرب.

28 February 2019, 17:49