തിരയുക

Vatican News
Pope Francis in a moment of prayer during the General Audience Pope Francis in a moment of prayer during the General Audience   (AFP or licensors)

ഹൃദയങ്ങള്‍ തുറക്കണേ, ദൈവമേ! #PBC2019

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച വത്തിക്കാന്‍ സംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ട്വിറ്റര്‍ സന്ദേശം.

ഫെബ്രുവരി 21-Ɔο തിയതി, വ്യാഴാഴ്ച സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം :

 “മറ്റുള്ളവരുടെ വേദനകള്‍ ഹൃദയത്തില്‍പ്പേറുവാന്‍ ഞങ്ങള്‍ വൈമുഖ്യം കാട്ടുന്നുണ്ട് ദൈവമേ! ഹൃദയങ്ങള്‍ തുറന്നു ഞങ്ങളെ അങ്ങേയ്ക്ക് അനുരൂപരാക്കണമേ!” #PBC2019

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Lord, you know how we resist placing the sufferings of others in our heart. Open our hearts and shape them in your image. #PBC2019
Signore, tu conosci la resistenza che abbiamo a mettere dentro il nostro cuore i dolori degli altri. Apri i nostri cuori e plasmali a tua immagine. #PBC2019
Señor, Tú sabes que nos resistimos a dejar que entren en nuestro corazón los dolores de los demás. Abre nuestros corazones y plásmalos a tu imagen. #PBC2019
Domine, tu nosti nos recusare in cor nostrum aliorum dolorem inserere. Corda nostra resera eaque ad tuam imaginem finge. #PBC2019      

22 February 2019, 10:01