തിരയുക

Vatican News
Pope Francis poses for a selfie with a newly married couple 02-01-19 Pope Francis poses for a selfie with a newly married couple 02-01-19  (Vatican Media)

വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണം @pontifex

2019 ജനുവരി 3-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററിലും മറ്റു സാമൂഹ്യശൃംഖലകളിലും പങ്കുവച്ച സന്ദേശം :

“നാം പ്രഘോഷിക്കുന്ന കാര്യങ്ങള്‍ ക്രിസ്തു പഠിപ്പിച്ച സത്യങ്ങളുമായി പൊരുത്തപ്പെടുകയാണെങ്കില്‍ മാത്രമേ നമ്മുടെ ജീവിതസാക്ഷ്യം ഫലവത്താകൂ.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍ സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ 9 വ്യത്യസ്ത ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

If we live as Jesus taught us, and in harmony with what we proclaim, our witness will bear fruit.

Se viviamo come Gesù ci ha insegnato e in armonia con quello che annunciamo, la nostra testimonianza sarà fruttuosa.

Si vivimos como Jesús nos enseñó y en armonía con lo que anunciamos, nuestro testimonio dará mucho fruto.

Si nous vivons comme Jésus nous l’a enseigné et en harmonie avec ce que nous annonçons, notre témoignage sera fructueux.

03 January 2019, 16:01