തിരയുക

Vatican News
Salesian mission in Uganda Salesian mission in Uganda 

ഡോണ്‍ബോസ്കോയെ മാതൃകയാക്കാം! #SantaMarta

വിശുദ്ധ ജോണ്‍ബോസ്കോയുടെ തിരുനാളില്‍ - ജനുവരി 31 വ്യാഴാഴ്ച

 പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശൃംഖലാ സന്ദേശം :

“ജീവിതയാഥാര്‍ത്ഥ്യങ്ങളെ മാനുഷികവും, ഒപ്പം ദൈവികവുമായ കണ്ണുകളോടെ കാണുവാനുള്ള ധൈര്യം ഡോണ്‍ബോസ്കോയ്ക്കുണ്ടായിരുന്നു. മാനുഷിക ദൃഷ്ടിയിലും ദൈവികമായ കാഴ്ചപ്പാടിലും യാഥാര്‍ത്ഥ്യങ്ങളെ കാണുന്നതില്‍ ഡോണ്‍ബോസ്കോയെ അനുകരിക്കാന്‍ ഇന്നത്തെ വൈദികര്‍ക്കു സാധിക്കട്ടെ!”

വിശുദ്ധന്‍റെ അനുസ്മരണ നാളില്‍, ജനുവരി 31-ന് ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, സ്പാനിഷ് എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍  പാപ്പാ ഫ്രാന്‍സിസ് സന്ദേശം സാമൂഹ്യശൃംഖലകളില്‍ കണ്ണിചേര്‍ത്തു. രാവിലെ ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ ഹ്രസ്വസന്ദേശം.

Don Bosco had the courage to look at reality with human eyes and with the eyes of God. May every priest imitate him by seeing reality with human eyes and with the eyes of God. #SantaMarta

Don Bosco ha avuto il coraggio di guardare la realtà con gli occhi di uomo e con gli occhi di Dio. Che ogni sacerdote lo imiti: guardando la realtà con occhi di uomo e con occhi di Dio. #SantaMarta

S. Ioannes Bosco oculis cum hominis tum Dei res cernere studuit. Similiter quidem quisque agat sacerdos, cum easdem hominis ac Dei oculis respiciat. #SantaMarta

Don Bosco tuvo la valentía de mirar la realidad con los ojos de hombre y con los ojos de Dios. Que cada sacerdote lo imite: mirando la realidad con ojos de hombre y con ojos de Dios. #SantaMarta

31 January 2019, 15:50