Cerca

Vatican News
Panama youth fest and and panoramic view of the city over a wyd flag പനാമ നഗര ദൃശ്യവും ലോകയുവജനോത്സവത്തിന്‍റെ പതാകയും  (AFP or licensors)

പനാമ യുവജനോത്സവത്തിനായി പ്രാര്‍ത്ഥിക്കണേ! @pontifex

ജനുവരി 23-Ɔο തിയതി

പനാമയില്‍ അരങ്ങേറുന്ന ലോക യുവജനോത്സവത്തിനായി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും പുറപ്പെടുന്നതിനു മുന്‍പ് പാപ്പാ ഫ്രാന്‍സിസ്  കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“താന്‍ പനാമയിലെ ലോകയുവജനോത്സവത്തിനായി പുറപ്പെടുകയാണ്. സഭയുടെ പ്രേഷിതയാത്രയിലെ ഈ മഹത്തും ബൃഹത്തും മനോഹരവുമായ സംഭവത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണം,” എന്നായിരുന്നു പാപ്പാ സമൂഹ്യശൃംഖലകളില്‍ പങ്കുവച്ച സന്ദേശം.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

I am leaving for the World Youth Day in Panama. I ask you to pray for this very beautiful and important event on the path of the Church.

Sono in partenza per la Giornata Mondiale della Gioventù a Panama. Vi chiedo di pregare per questo evento molto bello e importante nel cammino della Chiesa.

Me voy a la Jornada Mundial de la Juventud en Panamá. Les pido que oren por este evento tan hermoso e importante en el camino de la Iglesia.

23 January 2019, 15:55