തിരയുക

Vatican News
Pope Francis' Midnight Christmas Mass - venerating the Child of the Crib Pope Francis' Midnight Christmas Mass - venerating the Child of the Crib  (ANSA)

താഴ്മയുടെ സാക്ഷ്യമായ പുല്‍ക്കൂട് #ക്രിസ്തുമസ്

ഡിസംബര്‍ 24, തിങ്കള്‍

ക്രിസ്തുമസ് രാത്രിയില്‍ സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“പുല്‍ത്തൊട്ടിയുടെ താഴ്മയില്‍നിന്നു പ്രകാശംപരത്തുകയും മനുഷ്യനായ് അവതരിക്കുകയും ചെയ്ത ദൈവത്തെ ധ്യാനിക്കുമ്പോള്‍, നമുക്കും അവിടുത്തെ വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും നന്മയുടെയും സാക്ഷികളാകാം!”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.  

Contemplando il Dio Bambino, che sprigiona luce nell’umiltà del presepe, possiamo diventare anche noi testimoni di umiltà, tenerezza e bontà. #Natale

Contemplando o Deus Menino, que emana luz na humildade do presépio, podemos nos tornar também nós testemunhas de humildade, ternura e bondade. #Natal

By contemplating God, who became a child, radiating light from the humility of the crib, we can also become witnesses to humility, tenderness and goodness. #Christmas

Deum Infantem contemplantes, qui e praesaepis humilitate lucem effundit, humilitatis, lenitudinis bonitatisque nos quoque fieri testes possumus. #Christmas

بتأمّلنا بالإله الطفل الذي يشع نورًا في تواضع المغارة، يمكننا ان نصبح نحن أيضًا شهود تواضع وحنان وصلاح. #عيد_الميلاد

25 December 2018, 08:48