തിരയുക

Vatican News
Pope Francis at the window of the Apostolic Palace Pope Francis at the window of the Apostolic Palace  (Vatican Media)

സകല നന്മകള്‍ക്കും ദൈവത്തിനു നന്ദിപറയാം! @pontifex

ഡിസംബര്‍ 31-Ɔ‍‍‍‍‍ο തിയതി തിങ്കള്‍

വര്‍ഷാന്ത്യദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററിലും മറ്റു സാമൂഹ്യശൃംഖലകളിലും കണ്ണിചേര്‍ത്ത സന്ദേശം:

“ജീവിതത്തിലെ സകല നന്മകളും ദൈവത്തിന്‍റെ ദാനമാണെന്ന തിരിച്ചറിവില്‍ നമുക്കു പരിസമാപ്തിയിലേയ്ക്കു നീങ്ങുന്ന ഈ വര്‍ഷത്തിന് അവിടുത്തേയ്ക്കു നന്ദിയര്‍പ്പിക്കാം.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം സമൂഹ്യശൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു. 

Let us give thanks to God for the year drawing to an end, recognizing that all the good is His gift.

Rendiamo grazie a Dio per l’anno che volge al termine, riconoscendo che tutto il bene è dono suo.

Demos gracias a Dios por el año que llega a su fin, reconociendo que todo el bien es don suyo.

Rendons grâce à Dieu pour l'année qui arrive à terme, reconnaissant que tout le bien est son don.

31 December 2018, 16:31