തിരയുക

Vatican News
Little santaclaus with Pope Francis - scene from the venue of General Audience 19-12-18. Little santaclaus with Pope Francis - scene from the venue of General Audience 19-12-18.  (AFP or licensors)

ആശ്ചര്യപ്പെടുത്തുന്ന ദൈവം #SantaMarta

ഡിസംബര്‍ 20-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം. സാന്താ മാര്‍ത്തയില്‍  അര്‍പ്പിച്ച ദിവ്യബലിയിലെ വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്തതാണ്  ഈ ധ്യാനം :

“ദൈവം  തനിമയാര്‍ന്ന ശൈലിയിലും  ആശ്ചര്യവഹമാം വിധത്തിലും മനുഷ്യചരിത്രത്തില്‍ രംഗപ്രവേശം  ചെയ്യുന്നു : ആശ്ചര്യങ്ങളുടെ ദൈവം അങ്ങനെ നമ്മെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു.”  

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, സ്പാനിഷ് എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

God enters history and does so in His original style: surprise. The God of surprises always surprises us. #SantaMarta   

Dio entra nella storia e lo fa con il suo stile originale: la sorpresa. Il Dio delle sorprese ci sorprende sempre. #SantaMarta

Deus peculiari suo modo in historiam ingreditur: res est mira. Deus mirabilium rerum semper nos admiratione afficit. #SantaMarta

Dios entra en la historia y lo hace con su estilo original: la sorpresa. El Dios de las sorpresas nos sorprende siempre. #SantaMarta

20 December 2018, 16:41