തിരയുക

Vatican News
VATICAN-POPE-CHOIRS-AUDIENCE - malayalam VATICAN-POPE-CHOIRS-AUDIENCE - malayalam   (AFP or licensors)

കരുണയില്ലെങ്കില്‍ രക്ഷയില്ല @pontifex

നവംബര്‍ 24-Ɔο തിയതി ശനിയാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“കാരുണ്യമില്ലെങ്കില്‍ നമുക്ക് ആര്‍ക്കും രക്ഷയില്ല. പിന്നെ  നമുക്ക് എല്ലാവര്‍ക്കും ക്ഷമാശീലവും  അനിവാര്യമാണ്!”

ഇംഗ്ലിഷ്, ഇറ്റാലിന്‍, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

None of us can survive without mercy. We all have need for forgiveness.

Nessuno di noi può sopravvivere senza misericordia, tutti abbiamo bisogno del perdono.

Nemo nostrum superesse potest sine misericordia, omnes remissionis indigemus.

24 November 2018, 16:59