തിരയുക

Vatican News
Pope at the venue of St. Peter Square for General Audience Pope at the venue of St. Peter Square for General Audience  (AFP or licensors)

വാതില്ക്കല്‍ മുട്ടുന്നതാണ് പ്രാര്‍ത്ഥന @pontifex

നവംബര്‍ 7-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റര്‍ സംവാദകരുമായി പങ്കുവച്ച ചിന്തയാണിത്.

“സ്നേഹിതന്‍റെ വാതില്ക്കല്‍ മുട്ടുന്നതാണ് പ്രാര്‍ത്ഥന. ദൈവമാണ് നമ്മുടെ സ്നേഹിതന്‍!”

ഇറ്റാലിന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

Pregare significa bussare alla porta di un amico. Dio è nostro amico.

Rezar significa bater à porta de um amigo. Deus é nosso amigo.

Praying means knocking at the door of a friend. God is our friend.

Rezar significa llamar a la puerta de un amigo. Dios es nuestro amigo.

Prier signifie frapper à la porte d'un ami. Dieu est notre ami.

Beten heißt an die Tür eines Freundes zu klopfen. Gott ist unser Freund.

Orare sibi vult amici pellere fores. Deus amicus est nostrum.

Modlić się oznacza pukać do drzwi przyjaciela. Bóg jest naszym przyjacielem.

الصلاة هي أن نقرع على باب صديق، والله هو صديقنا.

07 November 2018, 17:28