തിരയുക

Vatican News
പൊതുകൂടിക്കാഴ്ച വേദിയില്‍നിന്ന് പൊതുകൂടിക്കാഴ്ച വേദിയില്‍നിന്ന്  (ANSA)

വിശുദ്ധിയുടെ ഉത്സവം കൊണ്ടാടാം! @pontifex

നവംബര്‍ 1, വ്യാഴാഴ്ച

സകല വിശുദ്ധരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“ഇന്നു വിശുദ്ധിയുടെ മഹോത്സവമാണ്! നമുക്കു മുന്നേ ദൈവസന്നിധി പ്രാപിച്ച സകല വിശുദ്ധരുമായുള്ള സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും ബന്ധം നമുക്ക് ഈ നാളില്‍ ഊട്ടിയുറപ്പിക്കാം!”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു. 

Today we celebrate the feast of holiness. Let us strengthen the bonds of love and communion with all the Saints who are already in God's presence.

Celebriamo oggi la festa della santità. Rafforziamo i legami d'amore e di comunione con tutti i santi che già sono giunti alla presenza di Dio.

Hoy celebramos la fiesta de la santidad. Reforcemos los lazos de amor y de comunión con todos los santos que ya han llegado a la presencia de Dios.

Celebramus hodie festum sanctitatis. Corroboremus vincula caritatis et communionis cum omnibus sanctis, qui iam in conspectum Dei pervenerunt.

01 November 2018, 16:32