തിരയുക

Vatican News
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍റെ പോളണ്ടിലെ ദേശീയ തീര്‍ത്ഥാടനകേന്ദ്രം വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍റെ പോളണ്ടിലെ ദേശീയ തീര്‍ത്ഥാടനകേന്ദ്രം  (Saint John Paul II National Shrine)

തുണയേകുന്ന വിശുദ്ധാത്മാക്കള്‍ @pontifex

ഒക്ടോബര്‍ 22-Ɔο തിയതി തിങ്കളാഴ്ച

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം:

“ദൈവം നമ്മെ ഒരിക്കലും കൈവെടിയുകയില്ലെന്ന് അംഗീകരിക്കാനും, അങ്ങനെ ഈ ഭൂമിയില്‍ നാം പ്രത്യാശയുടെ സാക്ഷികളായി ജീവിക്കാനും വിശുദ്ധരുടെ കൂട്ടായ്മ നമ്മെ സഹായിക്കുന്നു.”

ഇംഗ്ലിഷ് അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

The company of the saints helps us to recognize that God never abandons us, so that we can live and bear witness to hope on this earth.

إنَّ رفقة القديسين تساعدنا لكي نكتشف أنَّ الله لا يتركنا أبدًا ولكي نعيش الرجاء ونشهد له على هذه الأرض.

22 October 2018, 17:59