തിരയുക

Vatican News
സിനഡുസമ്മേളനത്തിന്‍റെ വേദിയില്‍നിന്ന് സിനഡുസമ്മേളനത്തിന്‍റെ വേദിയില്‍നിന്ന്  (Vatican Media)

അരൂപിയുടെ പ്രചോദനങ്ങള്‍ക്കു കാതോര്‍ക്കാം @pontifex

ഒക്ടോബര്‍ 29-Ɔο തിയതി തിങ്കളാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ദൈവരൂപിയുടെ പ്രചോദനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ വിളിക്കപ്പെട്ടവരാണു നാം. നമുക്കു നല്കാന്‍ നവമായ പ്രചോദനങ്ങള്‍ എന്നും അവിടുത്തെ പക്കലുണ്ട്.”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോളിഷ്, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.  

Siamo chiamati a metterci in ascolto di ciò che lo Spirito ci suggerisce. Lo Spirito Santo è sempre novità.

Somos chamados a ouvir aquilo que o Espírito nos sugere. O Espírito Santo é sempre novidade.

We are called to listen to what the Spirit tells us. The Holy Spirit is always something new.

Estamos llamados a escuchar lo que el Espíritu nos sugiere. El Espíritu Santo es siempre novedad.

Nous sommes appelés à nous mettre à l’écoute de ce que l’Esprit nous suggère. L'Esprit Saint est toujours nouveauté.

Wir sind aufgerufen, auf das zu hören, was der Heilige Geist uns eingibt. Der Heilige Geist ist immer neu.

Jesteśmy wezwani, aby wsłuchać się w to, co Duch nam podpowiada. Duch Święty jest zawsze nowością.

نحن مدعوون لنصغي إلى ما يُلهمنا إياه الروح القدس؛ لأنَّ الروح القدس هو حداثة على الدوام

29 October 2018, 16:15