തിരയുക

Vatican News
കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ 

മദര്‍ തെരേസാ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ! @Pontifex

സെപ്തംബര്‍ 5 ബുധന്‍ - കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ 21-Ɔο ചരമവാര്‍ഷികം.

പാപ്പ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ഒരു ചെറുപുഞ്ചിരികൊണ്ടോ, സ്നേഹപ്രവൃത്തികൊണ്ടോ സമാധാനം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നമ്മുടെ ജീവിതങ്ങള്‍ സമാധാനപൂര്‍ണ്ണമാക്കാം.  വിശുദ്ധ മദര്‍ തെരേസാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ!”

കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ അനുസ്മരണ ദിനത്തില്‍, സംപ്തംബര്‍ 5-ന്  ഐക്യ രാഷ്ട്ര സംഘടന ആചരിക്കുന്ന ആഗോള ഉപവിപ്രവര്‍ത്തന ദിനം (International Day of Charity) അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തത്.  ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിന്‍, പോളിഷ്, അറബി ഉള്‍പ്പെടെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

Portate la pace con voi per darla agli altri con la vostra vita, con il sorriso, con le opere di carità. Santa Madre Teresa, prega per noi!
Tragt den Frieden bei euch, damit ihr ihn mit eurem Leben, eurem Lächeln, euren wohltätigen Werken den anderen geben könnt. Die hl. Mutter Teresa bete für uns!
Amenez la paix avec vous pour la donner aux autres avec votre vie, par le sourire, par les œuvres de charité. Sainte Mère Teresa, priez pour nous !
Portad la paz con vosotros para darla a los demás con vuestra vida, con la sonrisa, con las obras de caridad. ¡Santa Madre Teresa, ruega por nosotros!
Levem a paz com vocês para doá-la aos outros com a sua vida, com o sorriso, com as obras de caridade. Santa Madre Teresa, rogai por nós!
Carry peace with you to give it to others with your life, with a smile, with works of charity. Saint Mother Teresa, pray for us!
Pacem vobiscum portate aliis per vestram vitam deferendam, laetum vultum et opera caritatis. Sancta Mater Teresia, ora pro nobis!
إحملوا السلام معكم لتعطوه للآخرين بواسطة حياتكم وابتسامتكم وأعمال المحبّة. أيتها القديسة الأم تريزا، صلّي لأجلنا!

05 September 2018, 11:06