തിരയുക

ഫയൽ ചിത്രം - ഓൺ ലൈൻ - പൊതുകൂടിക്കാഴ്ചാ വേദി (അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയം) ഫയൽ ചിത്രം - ഓൺ ലൈൻ - പൊതുകൂടിക്കാഴ്ചാ വേദി (അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയം) 

വിനയാന്വിതരായി നമുക്കു പ്രാർത്ഥിക്കാം

മെയ് 26 ബുധനാഴ്ച പാപ്പാ സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം..

“പ്രാർത്ഥിക്കുമ്പോൾ നാം വിനയാന്വിതരായിരിക്കണം. അപ്പോഴാണ് അത് പ്രാർത്ഥനയാകുന്നത്. അല്ലെങ്കിൽ അവ ദൈവം തള്ളിക്കളയുന്ന വ്യർത്ഥഭാഷണമായിരിക്കും.” #പ്രാർത്ഥന #പൊതുകൂടിക്കാഴ്ച

When we pray, we need to be humble, so that our words are actually prayers and not just idle talk that God rejects. #Prayer #GeneralAudience
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 May 2021, 16:15