തിരയുക

ഫയൽ ചിത്രം - പേപ്പൽ വസതി സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും... ഫയൽ ചിത്രം - പേപ്പൽ വസതി സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും... 

പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ : തത്സമയം

Live Link : https://www.youtube.com/watch?v=4Rb7_WdNlZY - പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ...

ഏപ്രിൽ 1, വ്യാഴാഴ്ച രാവിലെ
പ്രാദേശിക സമയം രാവിലെ 10 മണിക്ക്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്
വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താരയിൽ.
വിശുദ്ധ തൈലങ്ങളുടെ ആശീർവ്വാദം, ദിവ്യബലി, പൗരോഹിത്യവ്രത നവീകരണം എന്നിവ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

വ്യാഴാഴ്ച വൈകുന്നേരം തിരുവത്താഴപൂജ
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്
ഇന്ത്യയിൽ രാത്രി 9.30-ന് കർദ്ദിനാൾ സംഘത്തലവൻ,
കർദ്ദിനാൾ ബത്തീസ്താ റേ മുഖ്യകാർമ്മികത്വം വഹിക്കും.

schedule published by fr william nellikal 
 

01 April 2021, 08:15