തിരയുക

ഫയൽ ചിത്രം -  സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും ഫയൽ ചിത്രം - സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും 

പെസഹാരാത്രിയുടെ തിരുക്കർമ്മങ്ങൾ തത്സമയം

https://www.youtube.com/watch?v=4Rb7_WdNlZY വലിയ ശനിയാഴ്ച – പ്രാദേശിക സമയം രാത്രി 7.30-ന്..., ഇന്ത്യയിൽ രാത്രി 11 മണിക്ക്.

പാപ്പാ ഫ്രാൻസിസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന പെസഹാ ജാഗരാനുഷ്ഠാനം – പെസഹാപ്രഘോഷണം, പുത്തൻ തീ, ജലം എന്നിവയുടെ ആശീർവ്വാദം, പാപ്പായുടെ വചനപ്രഭാഷണം, ദിവ്യപൂജ.
തിരുക്കർമ്മങ്ങൾ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ...
 

Schedule published by fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2021, 08:11