തിരയുക

ഫിലിപ്പീൻസിലെ കർദ്ദിനാൾ താഗ്ലേയ്ക്ക്  പാപ്പാ ഫ്രാൻസിസ് ആശംസകൾ നേർന്നു. ഫിലിപ്പീൻസിലെ കർദ്ദിനാൾ താഗ്ലേയ്ക്ക് പാപ്പാ ഫ്രാൻസിസ് ആശംസകൾ നേർന്നു.  

സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ

മാർച്ച് 14, ഞായർ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം :

ഫലിപ്പീൻസിൽ വിശ്വാസദീപം തെളിഞ്ഞതിന്‍റെ 500-ാം വാർഷികനാളിൽ അന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി വത്തിക്കാനിൽ ദിവ്യബലി അർപ്പിച്ചശേഷം പങ്കുവച്ച ആശംസാ സന്ദേശമാണിത്.

“ഫിലപ്പീൻസിലെ പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുസന്ദേശം നിങ്ങളുടെ നാട്ടിൽ ആദ്യമായി എത്തിയിട്ടും സുവിശേഷാനന്ദം നിങ്ങൾ സ്വീകരിച്ചിട്ടും 500 വർഷങ്ങൾ കഴിഞ്ഞു.  നിങ്ങളുടെ ജനങ്ങളിൽ ഈ ആനന്ദം വളരെ പ്രകടമാണ്.  ലോകത്തിനു നിങ്ങൾ നല്കുന്ന ഈ ആനന്ദത്തിന് ഞാൻ നന്ദിപറയുന്നു.”  #ഫിലിപ്പൈൻസ്

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

Dear brothers and sisters from the #Philippines, five hundred years have passed since the Christian message first arrived in your land and you received the joy of the Gospel. And this joy is evident in your people. Thank you for the joy you bring to the whole world!
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2021, 12:42