തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര
മാർച്ച 9, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരിച്ചിന്ത :
“നമ്മുടെ സമ്പൂർണ്ണ അസ്തിത്വവും മുഴുവൻ ജീവിതവും ഉൾപ്പെട്ട ഒരു യാത്രയാണ് നോമ്പുകാലം. നാം തെരഞ്ഞെടുത്ത വഴി പുനഃപരിശോധിക്കുവാനുള്ള സമയവും നമ്മെ പിതൃഗേഹത്തിലേയ്ക്കു നയിക്കുന്ന വഴി കണ്ടെത്തുവാനും സകലതും സർവ്വരും ആശ്രയിക്കുന്ന ദൈവവുമായുള്ള നമ്മുടെ ഗാഢമായ ബന്ധത്തെ വീണ്ടും പുനർസ്ഥാപിക്കുവാനുമുള്ള സമയമാണ് തപസ്സുകാലം.” #തപസ്സുകാലം
ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.
#Lent is a journey that involves our whole life, our entire being. It is a time to reconsider the path we are taking, to find the route that leads us home and to rediscover our profound relationship with God, on whom everything depends.
translation : fr william nellikal
10 March 2021, 16:00