തിരയുക

ഫയല്‍ ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽനിന്ന്... ഫയല്‍ ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽനിന്ന്... 

500-ാം വാർഷികം ആഘോഷിക്കുന്ന ഫിലിപ്പീൻസിന്‍റെ വിശ്വാസപാരമ്പര്യം

മാർച്ച് 14 ഞായറാഴ്ച - പാപ്പാ ഫ്രാൻസിന്‍റെ ദിവ്യബലി തത്സമയ സംപ്രേഷണം - Link : https://www.youtube.com/watch?v=4Rb7_WdNlZY

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് – ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പാപ്പാ ഫ്രാൻസിസ് ഫിലിപ്പീൻസിലെ ജനതയ്ക്കുവേണ്ടി സമൂഹബലിയർപ്പിക്കും.

ഫിലിപ്പീൻകാരനും വിശ്വാസ പ്രചാരണകാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ തലവനുമായ (Prefect of the Congregation for the Propagation of Faith)  കർദ്ദിനാൾ ലൂയി താഗ്ലേയും പാപ്പായോടു ചേർന്ന് ദിവ്യബലിയർപ്പിക്കും.

Reported by fr william nellikal 

 

14 March 2021, 07:44